All Social Security and Welfare Fund pension beneficiaries who were sanctioned pensions prior to December 31, 2025, must complete mustering through Akshaya Centres between July 17 and September 30, 2026.
മേട എന്ന നെല്ലറ

മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ വിളക്കുമാടം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 300 വർഷത്തോളം പഴക്കമുള്ള ഒരു ചരിത്ര സ്മാരകമാണ് മേട നെല്ലറ. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ഈ കളപ്പുര പണ്ടുകാലത്ത് കൊയ്തെടുത്ത നെല്ലും മറ്റ് കാർഷിക വിളകളും കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഒന്നാണ്.

മേട