വാർഡുകളും വിവരങ്ങളും

🏘️

മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ വാർഡുകളും വിവരങ്ങളും

കോട്ടയം ജില്ലയിലെ മീനച്ചിൽ ഗ്രാമപഞ്ചായത്ത് 14 വാർഡുകളായി വിഭജിച്ചിരിക്കുന്നു. ഓരോ വാർഡിന്‍റെ പേര്,ഭൂപടം തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു.

വാർഡ് നമ്പർ

വാർഡിന്‍റെ പേര്

1

പാറപ്പള്ളി

2

കിഴപറയാർ

3

വിലങ്ങുപാറ

4

ഇടമറ്റം

5

പൂവത്തോട്

6

ചാത്തംകുളം

7

വിളക്കുമാടം

8

പൈക

9

പൂവരണി

10

മുകളേൽപ്പീടിക

11

കൊച്ചുകൊട്ടാരം

12

പാലാക്കാട്

13

വിളക്കുംമരുത്

14

മീനച്ചിൽ

🗺️

മീനച്ചിൽ ഗ്രാമപഞ്ചായത്ത് വാർഡ് മാപ്പ്

ഗ്രാമപഞ്ചായത്തിലെ വാർഡുകളുടെ സ്ഥാനം മാപ്പിൽ കാണുന്നതിനായി താഴെയുള്ള ബട്ടൺ ഉപയോഗിക്കുക.

🗺️ Interactive Ward Map