2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
വോട്ടർ പട്ടിക

🗳️ വോട്ടർ പട്ടിക (Electoral Roll)

മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പുതിയ വോട്ടർ പട്ടിക കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്ത് വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്.

🔗 വോട്ടർ പട്ടിക കാണുക

ശ്രദ്ധിക്കുക:
വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ കാലാകാലങ്ങളിൽ പുതുക്കുന്നതാണ്. അതിനാൽ ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി മുകളിലെ ഔദ്യോഗിക ലിങ്ക് ഉപയോഗിക്കുക.